Follow the News Bengaluru channel on WhatsApp

ഒരുനേരത്തെ ഭക്ഷണം കഴിച്ചതിന് ഒരാള്‍ ഒറ്റയ്ക്ക് അടച്ച ഏറ്റവും കൂടിയ തുക 2.8 ലക്ഷം !

ബെംഗളുരു: പണം നോക്കാതെ ആളുകള്‍ ഭക്ഷണം കഴിച്ച വര്‍ഷമായിരുന്നു കടന്നുപോയ 2019 എന്ന് തെളിയിക്കുന്ന ഒരു പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. ഇന്ത്യയുടെ ഐടി നഗരമായ ബെംഗളുരുലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ റെസ്റ്റോറന്റുകളില്‍ പോയി ഭക്ഷണം കഴിച്ചത്.അതില്‍ തന്നെ ഒരാള്‍ ഒറ്റയ്ക്ക് അടച്ച ഏറ്റവും കൂടിയ ബില്‍ 2,76,988 രൂപയാണ്.

ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ റെസ്റ്റോറന്റ് സൊലൂഷന്‍ കമ്പനിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഭക്ഷണം കഴിക്കാനായി ഇന്ത്യക്കാര്‍ മണിക്കൂറില്‍ 4566 സീറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ശരാശരി ബില്ലിന്റെ തുക 1600 ആണെന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന്റെ ശരാശരി തുക 300 ആണെന്നും ഇതില്‍ പറയുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.