Follow the News Bengaluru channel on WhatsApp

കേരളത്തില്‍ ലവ് ജിഹാദ്ശക്തമെന്ന് സിറോ മലബാര്‍ സിനഡ്

കൊച്ചി-കേരളത്തില്‍ ലൗ ജിഹാദ് ശക്തമെന്ന് സീറോ മലബാര്‍ സിനഡ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യംവെച്ച് ആസൂത്രിതമായി ലൗ ജിഹാദ് നടക്കുന്നുണ്ടെന്നാണ് സിനഡ് ആരോപിച്ചത്. ഇത് മതസൗഹാര്‍ദ്ദം തകര്‍ക്കുമെന്നും സിനഡിലെ ചര്‍ച്ചകളില്‍ നിരീക്ഷിച്ചതായി സീറോ മലബാര്‍ സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ലൗജിഹാദില്‍പ്പെട്ട് ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാവുന്നു. കഴിഞ്ഞ ദിവസം ഇത്തരമൊരു പ്രണയകുരുക്കില്‍പ്പെട്ട് പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടമായി .

ലൗ ജിഹാദ് വളര്‍ന്നുവരുന്നത് ആശങ്കാജനകമാണെന്നും സിനഡ് ആരോപിച്ചു.കൂടാതെ കേരളത്തില്‍ ഐഎസില്‍ ചേര്‍ന്ന 21 പേരില്‍ പകുതിയോളം പേര്‍ ക്രിസ്ത്യാനികളാണ്. ഔദ്യോഗിക കണക്കില്‍പ്പെടാത്ത നിരവധി പെണ്‍കുട്ടികള്‍ ലൗജിഹാദിലൂടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുവെന്നും സിനഡ് ആരോപിച്ചു. ഈ വിഷയത്തെ മതാടിസ്ഥാനത്തിലെടുക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന കാര്യമായി കണ്ട് നടപടികളെടുക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.