ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിന് ബഡ്ജറ്റിൽ കൂടുതൽ പദ്ധതികൾ വകയിരുത്തണം : എൻ.എ.ഹാരിസ് എം.എല്‍.എ
ബെംഗളൂരു : ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിന് ബജറ്റിൽ കൂടുതൽ തുക വകയിരുത്തണമെന്നും ന്യൂനപക്ഷങ്ങളുടെ വിദ്യഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ബജറ്റിൽ പദ്ധതികൾ ആവിഷ്കരിക്കണമെന്നും എൻ.എ.ഹാരിസ് എംഎൽഎ പറഞ്ഞു.
സംസ്ഥാന ബജറ്റിനു മുന്നോടിയായി കർണ്ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ വിളിച്ചു ചേർത്ത ന്യൂനപക്ഷ സംഘടനാപ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .മുസ്ലിം സമുദായമടക്കംസിഖ് , ബുദ്ധ , ക്രൈസ്തവ സംഘടനാ ഭാരവാഹികളും മറ്റും പങ്കെടുത്തു .
സദസ്സിനെ സ്വാഗതം ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി ബഡ്ജറ്റുമായി ബന്ധപ്പെട്ട വിഷയം മാത്രമേ സംസാരിക്കാവൂ എന്ന നിർദ്ദേശത്തോടെ യോഗം ആരംഭിച്ചു .
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.