Follow the News Bengaluru channel on WhatsApp

കേന്ദ്ര കേരള സർവകലാശാല അധ്യാപകൻ തുംകൂരിൽ വാഹനാപകടത്തിൽ മരിച്ചു

തുംകൂരു : കാസറഗോഡ് കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകന്‍ തുംകൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കേന്ദ്ര സര്‍വകലാശാല കന്നഡ വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകന്‍ ഡോ. സ്വാമി എന്‍.കെ  കൊഡിയള്ളി (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്വാമിയെ ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ അധ്യയന വർഷമാണ് കേന്ദ്ര യൂണിവേഴ്സിറ്റിയിൽ കന്നഡ ഗവേഷണ കേന്ദ്രം പ്രവർത്തിച്ചു തുടങ്ങിയത്. കന്നഡ വിഭാഗത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ സ്വാമി സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കന്നഡയിലെ അറിയപ്പെടുന്ന എഴുത്തുകാരന്‍ കൂടിയായിരുന്നു ഡോ. സ്വാമി എന്‍.കെ  കൊഡിയള്ളി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.