Follow the News Bengaluru channel on WhatsApp

മൈസൂരു ദസറ: ആനകള്‍ക്കും കോവിഡ് പരിശോധന

ബെംഗളൂരു : മൈസൂരു ദസറ ആഘോഷത്തിന്റെ ജംബോ സവാരിയില്‍ പങ്കെടുക്കുന്ന ആനകള്‍ക്ക് ആവശ്യമെങ്കില്‍ കോവിഡ് പരിശോധന നടത്തുമെന്ന് കര്‍ണാടക വനം വകുപ്പ്. കോവിഡ് വ്യാപനത്തെ തുടര്‍ന്നു ഇത്തവണ ആഘോഷങ്ങള്‍ ലളിതമായിട്ടാണ് നടത്തുന്നതെങ്കിലും കൊട്ടാര പരിസരത്ത് അഞ്ച് ആനകളെ പങ്കെടുപ്പിച്ച് ദസറയിലെ പ്രധാന ചടങ്ങായ ജംബോ സവരി നടത്തുന്നുണ്ട്.

അഭിമന്യു, വിക്രമ, വിജയ, ഗോപി, കാവേരി എന്നീ അഞ്ച് ആനകളാണ് ഇത്തവണ ജംബോ സവാരിയില്‍ പങ്കെടുക്കുക. മൈസൂരു കൊട്ടാരത്തില്‍ ഈ മാസം അവസാനം ജംബോ സവാരിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ആനകളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ വെറ്റിനറി ഡോക്ടര്‍മാരുടെ പ്രത്യേക  സംഘത്തെ നിയോഗിക്കാനാണ് കര്‍ണാടക വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.