ചാര്‍വാക ദര്‍ശനം

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി കഥ മൂന്ന്   ചാര്‍വാക ദര്‍ശനം   പ്രാചീന ഭാരതത്തിലെ നിരീശ്വരവാദിയായ ചിന്തകനായിരുന്നു ചാര്‍വാകന്‍. കേവല ഭൗതികവാദമായിരുന്നു ഇവരുടെ അടിസ്ഥാന തത്ത്വം. പുണ്യ പാപങ്ങളിലും പുനര്‍ ജന്മത്തിലും വിശ്വാസമില്ലായിരുന്നു. ചാര്‍വാക ദര്‍ശനം എന്നാണ് ഇതറിയപ്പെടുന്നത് ‘യാവത് ജീവേത് സുഖം ജീവേത്, ഋണം കൃത്വാ ഘൃതം പിബേത് ഭസ്മീ ഭൂതസ്യ ദേഹസ്യ പുനരാഗമനം കുത:’ എന്നത് പ്രസിദ്ധമായ ചാര്‍വാക ശ്ലോകം. മലയാളത്തില്‍ പറഞ്ഞാല്‍, ജീവിക്കുന്ന കാലത്തോളം സുഖമായി ജീവിക്കണം. കടം വാങ്ങിയും നെയ്യ് … Continue reading ചാര്‍വാക ദര്‍ശനം