മരണമെത്തുന്ന നേരം

കെ ആർ കിഷോർ എഴുതുന്ന പംക്തി ‘വിചാരം’ ആറ്  മരണമെത്തുന്ന നേരം   വ്യക്തിയുടെ ജീവിതത്തിലേക്കു യാതൊരു ക്ഷണവുമില്ലാതെ മരണം കടന്നുവന്നു, അയാളെ കീഴ്പ്പെടുത്തി, ഒരുകുറ്റവാളിയെ എന്നതുപോലെ ഒരുവീട്ടില്‍നിന്നും നിര്‍ദ്ദയമായി വിളിച്ചിറക്കിക്കൊണ്ടു പോകുന്ന നേരത്ത്, എന്തെല്ലാം വേദനകളുടെയും ദുരന്തങ്ങളുടെയും തീപന്തങ്ങളാണ് ആ കുടുംബാംഗങ്ങളുടെ ജീവിതത്തിലേക്കു മരണം എറിഞ്ഞിടുന്നത്. മരണമൊരുകാലത്തും മനുഷ്യഹൃദയങ്ങളോടു അനുതാപം കാണിച്ചിട്ടില്ല. എപ്പോഴെങ്കിലും മരണമൊരു ആശ്വാസമാവുന്നത് ചന്ദനക്കള്ളന്‍ വീരപ്പനെപോലെ ഏതെങ്കിലും ദുഷ്ടനോ, ജാതിയുടെയോ മത്തിന്റെയോ പേരില്‍ വംശീയകൂട്ടക്കൊലകള്‍ നടത്തുന്ന വര്‍ഗീയവാദിയോ ആയ ഒരാള്‍ അയാളുടെ കര്‍മ്മത്തിനെതിരെയുള്ള … Continue reading മരണമെത്തുന്ന നേരം