സാമ്പത്തിക പ്രതിസന്ധിയിലും റൊക്കോര്‍ഡ് നേട്ടവുമായി ആപ്പിള്‍
ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിക്കിടയിലെ സാമ്പത്തിക പ്രതിസന്ധിയിലും റൊക്കോര്‍ഡ് നേട്ടവുമായി ആപ്പിള്‍. 81.4 ബില്യണ്‍ ഡോളറാണ് ജൂണ്‍പാദത്തിലെ ആപ്പിളിന്റെ വരുമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 36 ശതമാനം വര്‍ധനയുണ്ട്. ആപ്പിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും മികച്ച വില്‍പ്പന നേടി.
ആപ്പിള്‍ ഐ ഫോണാണ് ഇതില്‍ പ്രധാന വരുമാന മാര്‍ഗം. ആപ്പിള്‍ ഐ പാഡ്, മാക്, ആപ്പിള്‍ വാച്ച്, ഹോം പോഡ് തുടങ്ങിയവയും നല്ല വിറ്റുവരവ് കമ്പനിക്ക് നല്കി. 21.7 ബില്യണ്‍ ഡോളറാണ് ഈ സാമ്പത്തിക പാദത്തിലെ അറ്റാദായം.
2020ലെ പാദത്തെക്കാള്‍ 93 ശതമാനം വര്‍ധനവാണിത്. ആപ്പിള്‍ ക്ലൗഡ്, ആപ്പിള്‍ മ്യൂസിക് എന്നിവയിലെ വരുമാനവും ഇതില്‍ പെടും. ഇന്ത്യയെ കൂടാതെ ലാറ്റിനമേരിക്ക, വിയറ്റ്നാം തുടങ്ങിയവയും വരുമാന വര്‍ധനയില്‍ പ്രധാന പങ്കു വഹിച്ചതായി ആപ്പിള്‍ സി ഇഒ ടിം കുക്ക് പറഞ്ഞു. 5ജി ഫോണായ ആപ്പിള്‍12 ആണ് ആപ്പിള്‍ ഉപഭോക്താക്കളെ ആകര്ഷിച്ചതില് പ്രധാനം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.