Follow the News Bengaluru channel on WhatsApp

മലയാളം മിഷൻ ബെംഗളൂരു ഉത്തരമേഖലാ പ്രവേശനോത്സവം

ബെംഗളൂരു : മലയാളം മിഷൻ ബെംഗളൂരു ഉത്തരമേഖലാ പ്രവേശനോത്സവം എഴുത്തുകാരനും വാഗ്മിയുമായ പ്രൊഫ. എം.എൻ. കാരശ്ശേരി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. മാതൃഭാഷ കുട്ടികളിൽ ആത്മാഭിമാനം വളർത്തുമെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ പ്രവാസി മലയാളിയായി കഴിഞ്ഞ ജീവിതാനുഭവം അദ്ദേഹം പങ്കുവെച്ചു. ചാപ്റ്റർ കോ-ഓർഡിനേറ്റർ ബിലു സി. നാരായണൻ അധ്യക്ഷതവഹിച്ചു. സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവും എഴുത്തുകാരിയുമായ വി.എസ്. ബിന്ദു മുഖ്യപ്രഭാഷണം നടത്തി.

പ്രസിഡന്റ് കെ. ദാമോദരൻ, വൈസ് പ്രസിഡന്റ് ഷാഹിന ലത്തീഫ്, സെക്രട്ടറി ടോമി ആലുങ്കൽ, ഭാഷാധ്യാപകൻ എം.ടി. ശശി, ഓർഗനൈസിങ്ങ് സെക്രട്ടറി ജെയ്‌സൺ ലൂക്കോസ്, ലോക കേരളസഭാ അംഗങ്ങളായ സി.പി. രാധാകൃഷ്ണൻ, കുഞ്ഞപ്പൻ, പി. ശ്രീജേഷ്, ബുഷ്‌റ വളപ്പിൽ എന്നിവർ സംസാരിച്ചു. അധ്യാപകരായ മോഹൻ ചെറുശേരി, കെ.ടി. രാമൻകുട്ടി, ബിംബ, ബിന്ദു, മഞ്ജുള, വിജയലക്ഷ്മി, വസുധ എന്നിവർ നേതൃത്വം നൽകി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.