Follow the News Bengaluru channel on WhatsApp

പുതുവര്‍ഷാഘോഷം;മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസിന്റെ വലയില്‍കുരുങ്ങിയത് 426 പേര്‍

ബംഗളുരു: പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ മദ്യപിച്ച് വാഹനമോടിച്ചതിന് സിറ്റി പൊലീസിന്റെ അറസ്റ്റിലായത് 426 പേര്‍. ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ‘ആഘോഷം’തലക്ക് പിടിച്ച് വാഹനമോടിച്ചവര്‍ പൊലീസിന്റെ വലയിലായത്. ബംഗളുരു നോര്‍ത്തില്‍ 73 പേരും ഈസ്റ്റില്‍ 99പേരും ബംഗളുരു വെസ്റ്റില്‍ 254 പേരും അറസ്റ്റിലായി.

ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് ബംഗളുരു വെസ്റ്റില്‍ നിന്നാണെന്ന് പൊലീസ് അറിയിച്ചു. പുതുവര്‍ഷ ആഘോഷരാത്രി ബംഗളുരുവില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഏഴായിരത്തോളം പേരെയാണ് പൊലീസ് സേന വിന്യസിച്ചിരുന്നത്. കര്‍ശനമായ പരിശോധനകളായിരുന്നു നടന്നുവന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.