മോദി ഇന്ന് കര്‍ണാടകയിലേക്ക്; കര്‍ഷക സമ്മേളനവും ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസും ഉദ്ഘാടനം ചെയ്യും
ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കര്‍ണാടക സന്ദര്‍ശനത്തിന് എത്തും.ബംഗളുരുവിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന അദേഹം നാളെയാണ് തിരിച്ചുപോകുക.ഇന്ന് തുമകുരു ജൂനിയര്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന കര്‍ഷക സമ്മേളനത്തില്‍ പങ്കെടുക്കുന്ന മോദി വൈകീട്ട് ബംഗളുരു ഡിആര്‍ഡിഓ സന്ദര്‍ശിക്കും. നാളെ കാര്‍ഷിക സര്‍വകലാശാലയുടെ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
വൈകീട്ടാണ് ദില്ലിയിലേക്കുള്ള മടക്കം. നാളെ നടക്കാനിരിക്കുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ സമാപനചടങ്ങുകളില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സാന്നിധ്യവുമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുത്ത് സുരക്ഷാ നടപടികളുടെ ഭാഗമായി പൊലീസ് തുമകുരു സിദ്ധ ഗംഗമഠത്തില് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.