Follow the News Bengaluru channel on WhatsApp

ജനുവരി മുതല്‍ മാര്‍ച്ച് വരെ എട്ട് ജില്ലകളില്‍ വൈദ്യുതി ചിലവ് പകുതി മതി; നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

പുതുവര്‍ഷം പ്രമാണിച്ച് സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ വൈദ്യുതിബില്ലില്‍ കുറവ് വരുത്താന്‍ കര്‍ണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശം.

ബെംഗളുരു:പുതുവര്‍ഷം പ്രമാണിച്ച് സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ വൈദ്യുതിബില്ലില്‍ കുറവ് വരുത്താന്‍ കര്‍ണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശം. ബെംഗളുരു വൈദ്യുതി വിതരണ കമ്പനി (ബെസ്‌കോം) ആണ് ജനുവരി മുതല്‍ മാര്‍ച്ച് വരെ അമ്പത് ശതമാനം നിരക്കിളവ് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അനുസരിച്ച് ഇന്ധനചെലവിനത്തില്‍ ഒരു യൂനിറ്റിന് 29 പൈസയായിരുന്നു ഈടാക്കിയിരുന്നതെങ്കില്‍ പുതുക്കിയ നിരക്കില്‍ 12 പൈസ നല്‍കിയാല്‍ മതിയാകും.

വൈദ്യുതി നിരക്കിലെ ഇളവ് ജനങ്ങള്‍ക്ക് ആശ്വാസമായേക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ബെംഗളുരു അര്‍ബന്‍,റൂറല്‍,ദാവന്‍ഗരെ,തുമകുരു,ചിത്രദുര്‍ഗ,രാമനഗര,കോലാര്‍,ചിക്കബെല്ലാപുര എന്നീ ജില്ലികളിലാണ് ബെസ്‌കോം വൈദ്യുതി വിതരണം ചെയ്യുന്നത്. ഈ ജില്ലകളിലാണ് ആനുകൂല്യം ലഭിക്കുക. കൂടാതെ കലബുറഗി,മംഗളുരുവിലും വൈദ്യുതിനിരക്ക് കുറയും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.