Follow the News Bengaluru channel on WhatsApp

വിന്റര്‍ ആഘോഷങ്ങള്‍ക്ക് വിടനല്‍കി മൈസൂര്‍ പാലസ്; ഇനി അടുത്ത വര്‍ഷം കാണാം

മൈസൂര്‍ പാലസില്‍ വിന്റര്‍ ഫെസ്റ്റിവലിന് സമാപനമായി.കരിമരുന്ന് പ്രയോഗവും കലാപ്രകടനങ്ങളും കാഴ്ചവിസ്മയവുമൊരുക്കി നടന്ന സമാപനപരിപാടികളില്‍ ആയിരക്കണക്കിന് കാണികള്‍ പങ്കെടുത്തു. കൊട്ടാരമുറ്റത്ത് നടന്ന ആഘോഷപരിപാടികള്‍ വര്‍ണവിസ്മയങ്ങളാണ് ഒരുക്കിയത്.

കൊട്ടാരം ദീപാലങ്കാരങ്ങളാല്‍ സുന്ദരിയായിരുന്നു. പോലീസിന്റെ ബാന്റും നൃത്തനാടകവുമൊക്കെ ആളുകള്‍ക്ക് ആസ്വാദ്യകരമായി. പേജാവര്‍ മഠാധിപതിയുടെ നിര്യാണത്തില്‍ സര്‍ക്കാര്‍ ദു:ഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമാപന ചടങ്ങുകള്‍ ജനുവരി ഒന്നിലേക്ക് മാറ്റിയത്. വിന്റര്‍ സീസണില്‍ ധാരാളം സഞ്ചാരികളാണ് പാലസ് സന്ദര്‍ശനത്തിന് എത്തിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.