സംശയം; ഭാര്യയെ കുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് പോലിസിന് മുമ്പാകെ കീഴടങ്ങി

ബെംഗളുരു:ഭാര്യയെ കുത്തിപരുക്കേല്‍പ്പിച്ച യുവാവ് പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ശിവമോഗ മല്ലിഗട്ട പോലിസ് സ്‌റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. തമിഴ്‌നാട് സ്വദേശി അറുമുഖനാണ് ഭാരഹ്യ അഞ്ജലിയെ കുത്തിയത്. അവര്‍ സ്വകാര്യാശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്. ശിവമോഗയിലെ കെഎസ്ആര്‍ടിസി ബസ്റ്റാന്റിന് സമീപത്തെ ഹോട്ടല്‍ ജീവനക്കാരനായ അറുമുഖന്‍ സംശയത്തിന്റെ പേരിലാണ് ഭാര്യയോട് വഴക്കിടുകയും കത്തികൊണ്ട് കുത്തുകയും ചെയ്തു.

അഞ്ജലിയുടെ പിതാവ് വാതില്‍ തട്ടി വിളിച്ചെങ്കിലും ഇയാള്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍പൊളിച്ച് അകത്തുകടന്നപ്പോഴാണ് അഞ്ജലി രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഉടന്‍ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോലീസ് അന്വേഷണം തുടങ്ങി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.