Follow the News Bengaluru channel on WhatsApp

ഭൂരിപക്ഷം വരുന്ന 80% ജനങ്ങള്‍ മുസ്ലിങ്ങള്‍ക്ക് എതിരെ തിരിഞ്ഞാല്‍ എന്താകും അവസ്ഥ;പൗരത്വഭേദഗതി പ്രക്ഷോഭകരെ ഭീഷണിപ്പെടുത്തി ബെല്ലാരി എംഎല്‍എ

ബംഗളുരു: പൗരത്വഭേദഗതിയെ എതിര്‍ക്കുന്നവര്‍ പാകിസ്താനിലേക്ക് പോകണമെന്ന് ബെല്ലാരി എംഎല്‍എ എ സോമശേഖര റെഡ്ഢി. ഭൂരിപക്ഷം മുസ്ലിങ്ങള്‍ക്ക് എതിരെ തിരിഞ്ഞാല്‍ ഒന്നും ചെയ്യാനാകില്ല. മുസ്ലിങ്ങള്‍ രാജ്യത്ത് വെറും 17ശതമാനം മാത്രമേ ഉള്ളൂ.ഞങ്ങള്‍ 80% ഉണ്ട്. ഞങ്ങള്‍ നിങ്ങള്‍ക്ക് എതിരെ പോരാടാനിറങ്ങിയാല്‍ എന്താകുമെന്ന് ചിന്തിച്ചുനോക്കൂ.ഇവിടെ ജീവിക്കണമെങ്കില്‍ ഇക്കാര്യം ഓര്‍മയിലുണ്ടാകുന്നതാണ് നല്ലതെന്നും എംഎല്‍എ സോമശേഖരറെഡ്ഡി ഭീഷണിപ്പെടുത്തുന്നു.

കോണ്‍ഗ്രസിലെ വിഡ്ഢികള്‍ നിങ്ങളോട് കള്ളംപറയുകയാണെന്നും അദേഹം ആരോപിച്ചു.ബംഗളുരു അടക്കമുള്ള കര്‍ണാടകയിലെ സംസ്ഥാനങ്ങളില്‍ പൗരത്വഭേദഗതിക്ക് എതിരെ വന്‍ പ്രക്ഷോഭമാണ് നടന്നുകൊണ്ടിരിക്കുന്നത്. മതേതരസഖ്യങ്ങളുടെ ശക്തമായ പ്രതിഷേധങ്ങളില്‍ കലിപൂണ്ടാണ് അദേഹത്തിന്റെ പ്രസ്താവന.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.