വളര്‍ത്തു കുരങ്ങന്‍ ചത്തു; സിംഗപ്പൂര്‍ യാത്ര വെട്ടിച്ചുരുക്കി എംഎല്‍എ നാട്ടിലേക്ക് പോന്നു

ബെംഗളുരു: വളര്‍ത്തുമൃഗങ്ങളെ മക്കളെപോലെ സ്‌നേഹിക്കുന്നവരുണ്ട്.അവര്‍ ചത്തുപോയാല്‍ ഏറെ വിഷമമാകും. ഇപ്പോള്‍ മൃഗസ്‌നേഹത്തിന്റെ പേരില്‍ ശ്രദ്ധ നേടിയിരിക്കുന്നത് മറ്റാരുമല്ല, ബെംഗളുരുവിലെ മുന്‍ മന്ത്രിയും എംഎല്‍എയുമായ സാ രാ മഹേഷ് ആണ്. അദേഹത്തിന്റെ വളര്‍ത്തുകുരങ്ങന്‍ കൃഷിയിടത്തില്‍ വെച്ച് ഷോക്കേറ്റ് മരിച്ച വാര്‍ത്ത അറിഞ്ഞപ്പോള്‍ അദേഹം വിഷമം കാരണം വിദേശയാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ട്.
മൈസൂര്‍ ജില്ലയില്‍ ദത്താഗാലി ഗ്രാമത്തില്‍ എംഎല്‍എയുടെ ഉടമസ്ഥതിയിലുള്ള കൃഷിയിടത്തിലാണ് ചിന്തു എന്ന തന്റെ ഓമന കുരങ്ങന്‍ ഷോക്കേറ്റ് ചത്തത്. വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ തട്ടിയാണ് ഷോക്കേറ്റത്. സിംഗപ്പൂരിലായിരുന്ന അദേഹം ഉടന്‍ നാട്ടിലേക്ക് പോരുകയായിരുന്നു. അദേഹവും മകന്‍ ജയകാന്തും ചേര്‍ന്നാണ് സംസ്‌കാര ചടങ്ങുകള്‍ നിര്‍വഹിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.