Follow the News Bengaluru channel on WhatsApp

നഗരശില്‍പ്പി കെമ്പെഗൗഡയുടെ സ്മരണ നിലനിര്‍ത്താന്‍ പാര്‍ക്കും പ്രതിമയും ; തീരുമാനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ബെംഗളൂരു : നഗര ശില്‍പി കെംമ്പെ ഗൗഡക്ക് ആദരമൊരുക്കി സര്‍ക്കാര്‍.അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 80 അടി ഉയരമുള്ള കെമ്പെ ഗൗഡയുടെ പ്രതിമ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 23 ഏകറില്‍ വ്യാപിച്ചുകിടക്കുന്ന കെംബഗൗഡ പാര#്ക്കും സ്ഥാപിക്കും . പാര്‍ക്കില്‍ നഗരശില്‍പ്പിയുടെ ജീവിതം വിവരിക്കുന്ന നിര്‍മിതികളും ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ 46 സ്ഥലങ്ങളിലുള്ള കെമ്പെ ഗൗഡ സ്ഥാപിച്ച വിവിധ നിര്‍മിതികള്‍ സംരക്ഷിക്കാനും തീരുമാനമെടുത്തു.കെമ്പെ ഗൗഡ വികസന അതോറിറ്റിയുമായി ഉപമുഖ്യമന്ത്രി അശ്വഥ് നാരായണന്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം അറിയിച്ചതാണ് ഇക്കാര്യം


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.