മെട്രോയാത്രികരുടെ സ്മാര്‍ട്ട് കാര്‍ഡുകള്‍ക്കുള്ള നിരക്കിളവ് എടുത്തുകളയുന്നു

ബെംഗളുരു: മെട്രോയാത്രികര്‍ക്ക് പണി തരുന്ന പുതിയൊരു തീരുമാനവുമാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മ മെട്രോയിലെ സ്ഥിരം യാത്രികര്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്കാര്‍ഡില്‍ ഇനി മുതല്‍ 15% നിരക്കിളവ് ഉണ്ടാകില്ലെന്നാണ് അധികൃതര്‍ പ്രഖ്യാപിച്ചത്. ക്യൂ ഇല്ലാതായതും നിരക്കിളവുമായിരുന്നു സ്മാര്‍ട്ട് കാര്‍ഡ് എടുക്കാന്‍ യാത്രക്കാരെ പ്രചോദിപ്പിച്ചത്.

എന്നാല്‍ ധാരാളം ഉപഭോക്താക്കളെ ലഭിച്ചതോടൂകൂടി ഈ നിരക്കിളവ് എടുത്തുകളഞ്ഞ് ലാഭം വര്‍ധിപ്പിക്കാനാണ് മെട്രോ അധികൃതരുടെ തീരുമാനം.ജനുവരി 20 മുതല്‍ തീരുമാനം പ്രാബര്യത്തിലാകും.
50 രൂപയുടെ ടിക്കറ്റ് ചാര്‍ജ് ഉള്ള സ്ഥലത്തേക്ക് സ്മാര്‍ട്ട് കാര്‍ഡ് ഉപഭോക്താവ് ഇപ്പോള്‍ 42.5 രൂപയാണ് നല്‍കുന്നത്, അത് ഇനി 47.5 രൂപയായി മാറും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.