Follow the News Bengaluru channel on WhatsApp

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യ റാലി; വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ്

ബെംഗളുരു: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് മൈസുരു സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചില്‍ കശ്മീര്‍ വിഘടന അനുകൂല പോസ്റ്റര്‍ എന്ന് അവകാശപ്പെട്ട് പോലീസ് കേസെടുത്തു. ജയലക്ഷ്മിപുരം പോലീസ് സ്വമേധയാ കേസ് രജിസ്ട്രര്‍ ചെയ്തു. മൈസൂര്‍ സര്‍വകലാശാല  റിസര്‍ച്ചേഴ്‌സ് അസോ.ദളിത് വിദ്യാര്‍ത്ഥി ഒക്കുട്ട,ബഹുജന്‍ വിദ്യാര്‍ത്ഥി സംഘ,എസ്എഫ്‌ഐ ,എഐഡിഎസ്ഓ തുടങ്ങഇയ സംഘടനകളുടെ നേതൃത്വത്തിലാണ് റാലി നടന്നത്.

മൈസുരു ക്ലോക്ക് ടവര്‍ മുതല്‍ കുവെമ്പു പ്രതിമ വരെ നടന്ന റാലിയില്‍ ഫ്രീ കാശ്മീര്‍ എന്ന മുദ്രാവാക്യം എഴുതിയ പോസ്റ്ററുണ്ടായിരുന്നുവെന്നാണ് പോലീസ് ആരോപണം.സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. അതേസമയം പോസ്റ്റര്‍ ഉയര്‍ത്തിയവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതായി മൈസൂര്‍ സര്‍വകലാശആല രജിസ്ട്രാര്‍ പ്രൊഫ. ആര്‍ ശിവപ്പ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.