Follow the News Bengaluru channel on WhatsApp

തക്കാളി കേടുകൂടാതെ നാല് മാസം സൂക്ഷിക്കാം; പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് സിഎഫ്ടിആര്‍ഐ

ബെംഗളുരു: തക്കാളികര്‍ഷകര്‍ക്കായി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് മൈസൂരുവിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. തക്കാളി നാലുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാനുള്‌ല സാങ്കേതികവിദ്യയാണ് വികസിപ്പിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പാക്കിങ് വിഭാഗമാണ് ചെലവ് വളരെ കുറഞ്ഞ തെര്‍മോസ്റ്റാറ്റ് ടെക്‌നോളജി വികസിപ്പിച്ചെടുത്തത്.

ഇത് വഴി കൂടുതല്‍ കാലം ചരക്ക് സൂക്ഷിക്കാന്‍ സാധിക്കുമെന്നതാണ് ഗുണകരം. നിലവില്‍ ഒരാഴ്ച്ചയില്‍ അധികം കാലയളവ് തക്കാളി സൂക്ഷിക്കാന്‍ സാധ്യമല്ല. ഇനി മുതല്‍ ചീഞ്ഞുപോകാതെ തക്കാളി മാസങ്ങളോളം സൂക്ഷിച്ചുവെക്കാന്‍ കര്‍ഷകര്‍ക്ക് ഈ വിദ്യഗുണകരമാകും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.