രാജ്യന്തര ചലച്ചിത്രമേള ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 4വരെ, 50 രാജ്യങ്ങളിലെ 200 സിനിമകള്‍

 

ബെംഗളൂരു  :  രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഫെബ്രുവരി 26ന് തിരശീല ഉയരും. മാര്‍ച്ച് നാല് വരെ നീളുന്ന ഫിലിം ഫെസ്റ്റിവലിന് രാജാജി നഗറിലെ ഓറിയോണ്‍ മാളാണ് വേദി. പി.വി.ആറിലെ 11 സ്‌ക്രീനുകളിലായാണ് മേള നടക്കുക.

ഏഷ്യന്‍, ഇന്ത്യന്‍, കന്നഡ മല്‍സര വിഭാഗങ്ങള്‍ക്കൊപ്പം കണ്‍ട്രി ഫോക്കസ്, ലോക സിനിമ, ഗ്രാന്റ് ക്ലാസിക് ,ബയോ പിക്ചര്‍ വിഭാഗങ്ങളിലായി 50 രാജ്യങ്ങളില്‍ നിന്നുള്ള 200 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുകയെന്ന് കര്‍ണാടക ചലനചിത്ര അക്കാദമി ചെയര്‍മാര്‍ സുനില്‍ പുരാനിക് അറിയിച്ചു.ഡെലിഗേറ്റ് പാസ് റെജിസ്‌ട്രേഷന്‍ ഫെബ്രുവരി ആദ്യം ആരംഭിക്കും.800 രൂപയാണ് നിരക്ക് വിദ്യാര്‍ത്ഥികള്‍ക്ക് 400 രൂപയും.

വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് https://biffes.in സന്ദര്‍ശിക്കുക.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.