80 ന്‍റെ നിറവില്‍ ബാംഗ്ലൂര്‍ കേരള സമാജം

എണ്‍പതാം വാര്‍ഷികത്തോട്  അനുബന്ധിച്ചു പുതിയ ലോഗോ പുറത്തിറക്കുന്നു.

ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം സമാജത്തിന്‍റെ എണ്‍പതാം വാര്‍ഷികത്തോട്  അനുബന്ധിച്ചു പുതിയ ലോഗോ പുറത്തിറക്കുന്നു. തിരഞ്ഞെടുക്കപെടുന്ന എന്‍ട്രികള്‍ക്കു ക്യാഷ് അവാര്‍ഡ് നല്‍കും.  എന്‍ട്രികള്‍ keralasamajambangalore@gmail.com എന്ന ഈ മെയിലിലാണു അയക്കേണ്ടത്.
1940 ലാണു കേരള സാമാജം രൂപീകൃതമായത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് പ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നത് . ഫെബ്രുവരിയില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിടാനാണ് പദ്ധതി. ഇത് സംബന്ധിച്ച യോഗത്തില്‍ കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  ജനറല്‍സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, ജോയിന്റ്  സെക്രട്ടറി ജെയ്ജോ ജോസഫ് , കള്‍ച്ചറല്‍ സെക്രട്ടറി വി എല്‍ ജോസഫ് , കെ എന്‍ ഇ ട്രസ്റ്റ് സെക്രട്ടറി ഗോപിനാഥന്‍ , വൈസ് പ്രസിഡണ്ട് ഹനീഫ് , ജേക്കബ് വര്‍ഗീസ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.  വിശദ വിവരങ്ങള്‍ക്ക് 9845222688, 9845015527

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.