ബിഎംടിസി ബസ് ഓടിച്ച് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് എംഡിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍; പ്രതിഷേധിച്ച് കോണ്‍ഗ്രസ്


ബെംഗളൂരു :ബിഎംടിസി ബസ് ഓടിക്കാന്‍ പരിശീലനം ആരംഭിച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ബെംഗളുരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ ശിഖ . ഹെവി ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ ബസ് ഓടിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഖാര്‍ഗെ രംഗത്തെത്തി.ബിജെപിയെ പിന്താങ്ങുന്നവര്‍ക്ക് നിയമം ബാധകമല്ലെന്ന അടിക്കുറിപ്പാണ് പ്രിയങ്ക് ഈ ഫോട്ടോയ്ക്ക് നല്‍കിയത്. സംഭവം വിവാദമായിട്ടുണ്ട്.
എംഎല്‍എയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ എംപി രേണുകാചാര്യ ആഴ്ചകള്‍ക്കുമുമ്പ് കര്‍ണാടകാ ആര് ടി സി ബസ് ഓടിച്ചത് വിവാദമായിരുന്നു.
എംഎല്‍എയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ എംപി രേണുകാചാര്യ ബിഎംടിസി ബസ് ഉദ്ഘാടനത്തിന് ബസ് ഓടിച്ചതും വിവാദമായിരുന്നു.
‘ഹോസ്കോട്ടയിലെ വോള്‍വോ ബസ് നിര്‍മ്മാണ യൂണിറ്റിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ലാണ് പരിശീലനം നടത്തിയത്. ഇവിടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒഴുകിയിരുന്നു വനിതകള്‍ക്ക് പ്രോത്സാഹനം ആകണം എന്ന ഉദ്ദേശത്തോടെയാണ് പരിശീലിച്ചത്.എന്ന വിശദീകരണവും വന്നിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.