Follow the News Bengaluru channel on WhatsApp

മുത്തിയാലമ്മ ക്ഷേത്രം ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2020 മാര്‍ച്ച് ഒമ്പതിന്‌

 

ബെംഗളൂരു : എൻ എസ് കർണ്ണാടക യശ്വന്തപുരം കരയോഗത്തിന്റെ  നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള  ആറ്റുകാൽ പൊങ്കാല മഹോത്സവം  ജാലഹള്ളി  എം.ഇ.എസ്.  റോഡിലുള്ള മുത്തിയാലമ്മ  ക്ഷേത്രത്തിൽ വെച്ച് 2020  മാർച്ച്  9ന് രാവിലെ 10 മുതൽ  നടക്കും. പുലർച്ചെ  4 മണി മുതൽ ഗണപതി  ഹോമത്തോടുകുടി ചടങ്ങുകൾ ആരംഭിക്കും. തുടർന്ന്  പൂലൂർ ശ്രീധരൻ നബൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഭണ്ഡാര അടുപ്പിൽ അഗ്നി പകരുന്നതോടെ പൊങ്കാലയ്‌ക്കു തുടക്കമാകും തുടർന്ന് പ്രസാദ ഊട്ട്  ഉണ്ടായിരിക്കും. പൊങ്കാല മഹോത്സവത്തിന്‍റെ  പാസ്സുകളുടെ വിതരണം ബി ബി എം പി കോർപറേറ്റർ മംമ്തവാസുവിന്   നൽകികൊണ്ട്  ചെയർമാൻ R വിജയൻ നായർ നിർവഹിച്ചു, വൈസ് ചെയർമാൻ ബിനോയ് എസ് നായർ , ജനറൽ സെക്രട്ടറി കെ.രാമകൃഷ്‌ണൻ  എന്നിവർ സംസാരിച്ചു. പരിപാടിക്ക് കരയോഗം വൈസ് പ്രസിഡന്റ് രാമൻ നായർ , സെക്രട്ടറി മുരളിമോഹൻ നംബിയാർ, ട്രെഷറർ ജിതേന്ദ്രാ സി നായർ , കൺവീനർ ശ്രീധരൻ നായർ ,സുരേഷ് ജി നായർ ,ഉണ്ണിക്കൃഷ്‌ണൻ പി ആർ ,കെ കൃഷ്‌ണൻകുട്ടി ,വിക്രമൻ പിള്ള ,സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

പൊങ്കാല അർപ്പിക്കുവാൻആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ . 9448437337,8050804343,9739632860.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.