ജയദേവ് മേല്‍പ്പാലം പൊളിക്കല്‍ ഇന്ന് തുടങ്ങും; മൂന്ന്മാസം ഗതാഗതം തടസ്സപ്പെടാന്‍ സാധ്യത
ബെംഗളുരു:ബന്നാര്‍ഘട്ട റോഡിലെ ജയദേവ് മേല്‍പ്പാലം പൊളിക്കല്‍ ഇന്ന് ആരംഭിക്കുന്നതോടെ ഗതാഗതം മാസങ്ങളോളം തടസ്സപ്പെട്ടേക്കും.പൊളിച്ചുനീക്കാന്‍ കുറഞ്ഞത് മൂന്നു മാസം വേണ്ടിവരുമെന്ന് മെട്രോ റെയില്‍ കോര്പ്പറേഷന് അറിയിച്ചു.സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനില്‍ നിന്നും മാരനഹള്ളിയിലേക്ക് തിരിച്ചും ഔട്ടര്‍ റിങ് റോഡിലൂടെ നേരിട്ടുള്ള ഗതാഗതമാണ് പ്രശ്നത്തിലാകുക.
പകല്‍ ഗതാഗതം തടസ്സം ഒഴിവാക്കാന്‍ രാത്രി മാത്രമാണ് പാലം പൊളിക്കുക 72 കിലോമീറ്റര്‍ വരുന്ന നമ്മ മെട്രോ രണ്ടാം ഘട്ടത്തില്‍ ഗോട്ടിഗേരെ – നാഗവാര, ആര് വി റോഡ്- ബൊമ്മസാന്ദ്ര പാതകളെ ബന്ധിപ്പിക്കുന്ന ഇന്റര്‍ ചേഞ്ച് മെട്രോ സ്റ്റേഷനും മാരനഹള്ളി മുതല്‍ സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന് വരെയുള്ള ഗതാഗതക്കുരുക്കിനു പരിഹാരമായി ഇരുനില റോഡുമാണ് ഇവിടെ സജ്ജമാക്കുക.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.