Follow the News Bengaluru channel on WhatsApp

നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ ആറ് കോച്ചുള്ള നാല് ട്രൈനുകൾ

ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻ ലൈനിൽ (നാഗസാന്ദ്ര -യെലച്ചനഹള്ളി) ആറു കോച്ചുകൾ വീതമുള്ള നാലു പുതിയ ട്രൈനുകൾ ഇന്നു മുതൽ സർവ്വീസ് ആരംഭിക്കും. ഇതോടെ ഗ്രീൻ ലൈനിലുള്ള ആറ് കോച്ചുകളുള്ള ട്രൈനുകളുടെ എണ്ണം 18 ആകും. 2018 വരെ നമ്മ മെട്രോ ട്രൈനുകളുടെ എണ്ണം മൂന്നു മാത്രമായിരുന്നു. ആറ് കോച്ചുള്ള ട്രൈനിൽ ഒരു സമയം രണ്ടായിരത്തോളം യാത്രക്കാർക്ക് സഞ്ചരിക്കാൻ സഹായകരമാകും. ആറ് കോച്ച് ട്രൈനുകളിലെ ആദ്യ കോച്ച് സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
2019 സെപ്തംബർ മുതൽ പർപ്പിൾ ലൈനായ ബയ്യപ്പനഹള്ളി- മൈസൂർ റോഡ് റൂട്ടിൽ 18 ആറ് കോച്ച് ട്രൈനുകളാണ് സർവ്വീസ് നടത്തുന്നത്. ഈ വർഷം മാർച്ചോടെ രണ്ടു പാതകളിലെ 12 ട്രൈനുകൾ കൂടി ആറ് കോച്ചുകളിലേക്കു മാറുമെന്ന് ബി.എം.ആർ.സി. എൽ അറിയിച്ചു.
നമ്മ മെട്രോയിൽ പ്രതി ദിന യാത്രക്കാർ അഞ്ചു ലക്ഷത്തിൽ താഴെയാണ്. പുതിയ ആറ് കോച്ചുകൾ ഓടി തുടങ്ങുന്ന തോടെ യാത്രക്കാരുടെ എണ്ണത്തിൽ മികച്ച വർദ്ധനവാണ് ബി.എം.ആർ.സി.എൽ പ്രതീക്ഷിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.