ഈസ്റ്ററും വിഷുവും ഒരുമിച്ച്; കേരളത്തിലേക്കുള്ള ബസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി സര്‍വീസ് ഏജന്‍സികള്‍

ബെംഗളുരു: ഈസ്റ്റര്‍-വിഷു സീസണിന് മുന്നോടിയായി നാട്ടിലേക്കുള്ള ദീര്‍ഘദൂര ബസ് ടിക്കറ്റ് ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യാം.എറണാകുളം,കോട്ടയം,പത്തനംതിട്ട,തിരുവനന്തപുരം എന്നിവിടങ്ങലിലേക്കുള്ള സ്വകാര്യ ബസുകളില്‍ റിസര്‍വേഷന്‍ ആരംഭിച്ചത്. ഇതില്‍ ചില ബസുകളില്‍ അമിത നിരക്കാണ് ഈടാക്കുന്നത്.

1100 മുതല്‍ 1800 രൂപ, പത്തനംതിട്ട 3200 രൂപ,തിരുവനന്തപുരം 1550 രൂപ,കോട്ടയം 1380 എന്നിങ്ങനെയാണ് ടിക്കറ്റ് ചാര്‍ജുകള്‍ അവധിക്ക് ശേഷം ബംഗളുരിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റ് ബുക്കിങ്ങും ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്. സാധാരണഗതിയില്‍ യാത്രയുടെ മുപ്പത് ദിവസം മുമ്പാണ് ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചത്. എന്നാല്‍ ഇത്തവണ ഈസ്റ്ററും വിഷുവും ഒരേ ആഴ്ചയായതാണ് തിരക്കിന് കാരണം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.