Follow the News Bengaluru channel on WhatsApp

ഇന്ന് ജലവിതരണം മുടങ്ങും

ബെംഗളൂരു : തൊരെ കദനഹള്ളി, ഹാരോഹളളി, താത്തഗുനി എന്നിവിടങ്ങളിലെ പമ്പ് ഹൗസുകളിൽ അറ്റ കുറ്റ പണികൾ നടക്കുന്നതിനാൽ ഇന്ന് ജനുവരി 23 ന് നഗരത്തിലെ പകുതിയിലധികം പ്രദേശങ്ങളിലേക്കുള്ള ജലവിതരണം മുടങ്ങും.

ജീവൻ ഭീമാ നഗർ, ചിക്ക ലാൽ ഭാഗ്,യശ്വന്ത്പുര, മല്ലേശ്വരം, മത്തിക്കരെ, ജയ മഹൽ, വസന്ത് നഗർ, ആർ.ടി.നഗർ, സഞ്ജയ് നഗർ, സദാശിവ നഗർ, ഹെബ്ബാൾ,ഭാരതി നഗർ, ഫ്രേസർ ടൗൺ, വിൽസൺ ഗാർഡൻ, ശിവാജി നഗർ, ഗാവിപുരം, ബൈട്രാണപുരം, മജെസ്റ്റിക്ക്, കസ്തൂർബ റോഡ്, മടിവാള, യെലച്ചനഹള്ളി, ഐ.എസ്.ആർ.ഒ. ലേ ഔട്ട്, പൂർണ്ണ പ്രജ്ഞ ലേ ഔട്ട്, ബനശങ്കരി, ജയനഗർ, ജെ.പി.നഗർ, പത്മനാഭ നഗർ, ബസവനഗുഡി, ഒക്കാലിപുരം, ചാമരാജ് പേട്ട്, ഹൊസക്കര ഹള്ളി, ബൈര സാന്ദ്ര, ലിംഗ രാജപുരം, ആർ.എസ്.പാളയ, ജോൺസൺ മാർക്കറ്റ്, ആഡുകോടി, ഡോംമ്ലൂർ, ബി.ടി.എം ലേ ഔട്ട്, സി. എൽ.ആർ,ബാപൂജി നഗർ, മൈസൂർ റോഡ്, ശ്രീരാം പുര, ഇന്ദിരാനഗർ, അൾസൂർ, ശാന്തിനഗർ, കോറമംഗല, വിജയനഗര, വി.വി. പുരം എന്നിവിടങ്ങളിലാണ് ജലവിതരണം മുടങ്ങുക.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.