Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ 2200 കോടിയുടെ നിക്ഷേപമിറക്കുമെന്ന് എംഎ യൂസഫലി

ബെംഗളുരു: കര്‍ണാടകയില്‍ 2200 കോടി രൂപയുടെ നിക്ഷേപമിറക്കാന്‍ എംഎ യൂസഫലി.ദാവോസില്‍ നടക്കുന്ന ലോകസാമ്പത്തിക ഫോറത്തിലാണ് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയോട് ഇക്കാര്യം അദേഹം ഉറപ്പുനല്‍കിയത്. ലോജിസ്റ്റിക്‌സ്,ഹോസ്പിറ്റാലിറ്റി,ഭക്ഷ്യസംസ്‌കരണം എന്നി മേഖലകളിലാണ് ഇത്രയും വലിയ നിക്ഷേപം നടത്തുക.
ഉത്തര കാനറയിലും ബെംഗളുരുവിലുമാണ് ലോജിസ്റ്റിക്‌സ് സെന്റര്‍ തുടങ്ങുക. നിക്ഷേപകര്‍ക്ക് എല്ലാവിധ സഹായവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

ബെംഗളുരു രാജാജി നഗറില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ലുലുമാള്‍ ഈ വര്‍ഷം ഓഗസ്റ്റ്് മാസം പ്രവര്‍ത്തനസജ്ജമാകും. ലുലുഹൈപ്പര്‍മാര്‍ക്കറ്റ് തന്നെയാണ് ഈ മാളിന്റെയും ഏറ്റവും വലിയ പ്രത്യേകത. രണ്ട് നക്ഷത്രഹോട്ടലുകളും ബെംഗളുരുവില്‍ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ട്വന്റി ഫോര്‍ട്ടി ഹോള്‍ഡിങ്‌സ് ആരംഭിക്കുമെന്നും ലുലുഗ്രൂപ്പ് ചെയര്‍മാന്‍ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.