നഗരത്തിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു : റിപ്പബ്ലിക്ക് ദിനാഘോഷങ്ങളോടനുബന്ധിച്ച് നഗരത്തിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണമേർപ്പെടുത്തി. എം.ജി.റോഡ് മയോ ഹാൾ ജംഗ്ഷൻ മുതൽ അനിൽ കുംബ്ലെ സർക്കിളിൽ രാവിലെ ഏഴു മുതൽ പതിനൊന്നുവരെ പൂർണ്ണമായും ഗതാഗതം നിരോധിച്ചു. ഇൻഫാൻട്രി റോഡുവഴി വരുന്ന വാഹനങ്ങൾ സഫീനാ പ്ലാസ്സ, ഡിസ്പെൻസറി റോഡ് വഴി മണിപ്പാൾ സെൻറർ ജംഗ്ഷനിലേക്ക് പ്രവേശിക്കണം. മണിപ്പാൾ സെന്റർ ജംഗ്ഷനിൽ നിന്ന് ശിവാജി നഗർ ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ എം.ജി റോഡ് അനിൽ കുംബ്ലെ സർക്കിൾ, സെൻട്രൽ സ്ട്രീറ്റ് വഴി പ്രവേശിക്കണം. പരേഡ് കാണാനെത്തുന്നവരുടെ വാഹനങ്ങൾ ശിവാജി നഗർ ബസ്സ്റ്റാൻഡിലെ മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രം, സഫീന പ്ലാസ, കണ്ഠിരവ സ്റ്റേഡിയം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
പാർക്കിംഗ് പ്രശ്നവും ഗതാഗത കുരുക്കുമൊഴിവാക്കാൻ മെട്രോ, ബി.എം.ടി.സി.ബസ്, ട്രൈൻ സംവിധാനം പരമാവധി ഉപയോഗപ്പെടുത്താൻ സിറ്റി പോലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.