മലയാള മിഷൻ റിപ്പബ്ലിക്ക് ദിനാഘോഷം

ബെംഗളൂരു :മലയാളം മിഷൻ കർണാടക ഘടകത്തിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ദിനാഘോഷവും, ഭരണഘടനയെയും പ്രകൃതിയെയും കുറിച്ചുള്ള അവബോധനവും ഡി ആർ ഡി ഒ പഠന കേന്ദ്രത്തിൽ വച്ച് മിഷൻ പ്രസിഡന്റ് ശ്രീ കെ ദാമോദരൻ മാഷ് ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ ആമുഖം കുട്ടികൾക്ക് പരിച്ചയപ്പെടുത്തിയതോടൊപ്പം അതിന്റെ സംരക്ഷണത്തെ കുറിച്ചും പ്രകൃതി സംരക്ഷണത്തെ കുറിച്ചും മാഷ് ക്ലാസ്‌എടുത്തു. ശേഷം ഭരണഘടനയെ കുറിച്ചുള്ള ലഘു വീഡിയോ പ്രദർശനവും കാട്ടിലൂടെ കുട്ടികളും രക്ഷിതാക്കളും ഒന്നിച്ചു 2 കിലോമീറ്റർ പ്രകൃതി നടത്തവും സംഘടിപ്പിച്ചു. കാവുകളും വിവിധ തരം മരങ്ങളും പക്ഷികളും കുട്ടികൾക്ക് ഒരു വേറിട്ട അനുഭവം നൽകി. ചടങ്ങിൽ മലയാളം മിഷൻ മധ്യ മേഘല കൺവീനർ ശ്രീ നൂർ മുഹമ്മദ് അധ്യക്ഷം വഹിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.