കന്നഡയില്ലാത്ത ബോര്‍ഡുകള്‍; പ്രതിഷേധിച്ച് കന്നഡ ഭാഷാ സംരക്ഷണ സംഘടന

ബംഗളുരു: വ്യാപാരസ്ഥാപനങ്ങളില്‍ കന്നഡ ബോര്‍ഡുകള്‍ ഇല്ലാത്തതിന്റേ പേരില്‍ പ്രതിഷേധിച്ച് കന്നഡ സംഘടന. വട്ടാര്‍ നാഗരാജിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. മല്ലേശ്വരം സാമ്പിഗെ റോഡിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. കന്നഡ ഭാഷയില്‍ അല്ലാത്ത ബോര്‍ഡുകള്‍ പ്രതിഷേധക്കാര്‍ നശിപ്പിച്ചു.

ഇംഗ്ലീഷ്,ഹിന്ദി ഭാഷകളില്‍ മാത്രമാണ് വ്യാപാരസ്ഥാപനങ്ങളിലെ ബോര്‍ഡുകളുള്ളത്. കന്നഡ ഭാഷാ സംരക്ഷണ പ്രവര്‍ത്തകരുടെ സംഘടനയാണിത്. കടകള്‍ ,അറിയിപ്പ് ബോര്‍ഡുകള്‍ എന്നിവയുടെ 60% കന്നഡയ്ക്കായി മാറ്റിവെക്കണമെന്നും ബംഗളുരു കോര്‍പ്പേറഷന്റെ ഉത്തരവ് നിലവിലുണ്ട്. ഈ ഉത്തരവ് നടപ്പിലാക്കാത്തതാണ് പ്രതിഷേധത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.