Follow the News Bengaluru channel on WhatsApp

മേൽതോ കൺവെൻഷൻ നാളെ സമാപിക്കും

ബെംഗളൂരു : പതിനഞ്ചാമത് മേൽതോ ഓർത്തഡോക്സ് കൺവെൻഷൻ ബെംഗളൂരു ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപോലിത്ത നിർവഹിച്ചു. ഹൃദയ വയലുകൾ ഒരുക്കി വചനം സ്വീകരിക്കണമെന്ന് മെത്രാപോലിത്ത പറഞ്ഞു. കർത്താവിൽ നിന്ന് നമ്മളിലേക്ക് സത്യ അനേഷണം നടത്തണമെന്ന് വചന പ്രഘോഷണത്തിൽ ഫാ.ഡോ. തോമസ് വർഗ്ഗീസ് പറഞ്ഞു. നാളെ രാവിലെ (ഫെബ്രുവരി രണ്ട്) 7.15ന് പ്രഭാത നമസ്കാരം. തുടർന്ന് ഡോ. എബ്രഹാം മാർ സെറാഫിം തിരുമേനിയുടെ നേത്രത്വത്തിൽ വിശുദ്ധ കുർബാന, ഭദ്രാസന ഗായകസംഗത്തിന്റെ ഗാനസൃശ്രുഷ ഫാ. ഡോ തോമസ് വർഗ്ഗീസ് അമയിൽ വചന ശ്രിശ്രുഷ, സമാപന പ്രസംഗം ആശീർവാദത്തോടെ മൂന്ന് ദിവസം നീണ്ടു നിന്ന പതിനഞ്ചാമത് ബാംഗ്ലൂർ ഓർത്തഡോൿസ്‌ കൺവെൻഷൻ മേൽതോ 2020 ലിംഗരാജപുരം ക്യാമ്പസ്‌ ക്രൂസേഡ് ഓഡിറ്റോറിയത്തിൽ സമാപിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.