മൈസൂരുവില്‍ ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ നിര്‍ദേശം

മൈസൂരു: മൈസൂരുവില്‍ കൊറോണ വൈറസ് ബാധ തടയാന്‍ കനത്ത ജാഗ്രതയുമായി അധികൃതര്‍. വിദേശസഞ്ചാരികള്‍ ധാരാളമെത്തുന്ന മൈസൂരുവില്‍ രോഗബാധയുടെ ലക്ഷണങ്ങള്‍ സംശയിക്കുന്നവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്താനായി ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡിന് ഉതകുന്ന വിധത്തില്‍ ഏതാനും മുറികള്‍ ഒഴിച്ചിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യവകുപ്പാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.

സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്താനാണ് നിര്‍ദേശം പുറപ്പെടുവിച്ചചത്. ചൈനയില്‍ പോയി വന്നവര്‍ സ്വമേധയാ ഏതെങ്കിലും ആശുപത്രികൡ ചികിത്സയ്ക്ക് വിധേയരാകണമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ എബ്രഹാം ജി ശങ്കര്‍ നിര്‍ദേശിച്ചു. ഇത്തരക്കാരെ തിരിച്ചറിയാനായി ടൂര്‍ നടത്തിപ്പുകാരുടെയും ഹോട്ടല്‍ അസോസിയേഷന്റെയും സഹായം തേടിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.