ഐആര്‍സിടിസി വെബ്‌സൈറ്റ് ഹാക്കിങ്; സംഘത്തിന് തീവ്രവാദ ബന്ധമെന്ന് ക്രൈംബ്രാഞ്ച്

ബെംഗളുരു: ഇന്ത്യന്‍ റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റിങ് വെബ്‌സൈറ്റ് ഐആര്‍സിടിസി ഹാക്ക്‌ചെയ്ത് ടിക്കറ്റുകള്‍ മറിച്ചുവിറ്റ് തട്ടിപ്പ് നടത്തിയ സംഘത്തിന് പാക് ബന്ധം ആരോപിച്ച് ക്രൈംബ്രാഞ്ച്. ഈ കേസുമായി ബന്ധപ്പെട്ട് ഡിസംബറില്‍ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്ത ഗുലാം മുസ്തഫയെ രണ്ട് ദിവസം മുമ്പ് ആണ് കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തത്.ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അവകാശപ്പെടുന്നത്.

ഇയാള്‍ക്ക് തീവ്രവാദബന്ധം ഉണ്ടെന്നും തുടരാന്വേഷണം എടിഎസിന് കൈമാറുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 3000ത്തില്‍പരം ആളുകളുടെ ബാങ്ക് അക്കൗണ്ട് വിശാദാംശങ്ങള്‍ മുസ്തഫയില്‍ നിന്ന് കണ്ടെടുത്തു. രണ്ട് മിനിറ്റ് കൊണ്ട് മുഴുവന്‍ ടിക്കറ്റുകളഉം രാജ്യത്തിന്റെ പല ഭാഗത്ത് നിന്ന് ബുക്ക് ചെയ്യാവുന്ന ഹാക്കിങ് സോഫ്റ്റ് വെയറാണ് ഇയാളില്‍ നിന്ന് ലഭിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.