തീവണ്ടി കോച്ചുകൾ വൃത്തിയാക്കാൻ ഓട്ടമാറ്റിക്ക് വാഷിങ്ങ് പ്ലാൻറ്

കോച്ചുകളുടെ പുറം ഭാഗം ശുചീകരിക്കാൻ കുറഞ്ഞ സമയവും കുറഞ്ഞ ജലവും മതിയെന്നതാണ് ഓട്ടമാറ്റിക്ക് വാഷിങ് പ്ലാന്റുകളുടെ സവിശേഷത.

ബെംഗളൂരു : തീവണ്ടികളുടെ കോച്ചുകൾ വൃത്തിയാക്കാൻ ഇനി ഓട്ടമാറ്റിക്ക് വാഷിങ് പ്ലാന്റുകൾ. ദക്ഷിണ പശ്ചിമ റെയിൽവേയിലെ ആദ്യ പ്ലാന്റ് ഇന്ന് ബെംഗളൂരു കെംപഗൗഡ റെയിൽവേ സ്‌റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു. പത്താം പ്ലാറ്റ്ഫോമിനടുത്തുള്ള പിറ്റ് ലൈനിനടുത്താണ് പ്ലാനറ് സ്ഥാപിച്ചിരിക്കുന്നത്. കോച്ചുകളുടെ പുറം ഭാഗം ശുചീകരിക്കാൻ കുറഞ്ഞ സമയവും കുറഞ്ഞ ജലവും മതിയെന്നതാണ് ഓട്ടമാറ്റിക്ക് വാഷിങ് പ്ലാന്റുകളുടെ സവിശേഷത. വഡോദര ആസ്ഥാനമായുള്ള ഓറിയന്റൽ മാനുഫാക്ച്ചേർസ് പ്രൈവറ്റ് ലിമിറ്റഡാണ് പ്ലാന്റു സ്ഥാപിച്ചത്. സാധാരണ അളവിൽ ശുചീകരണ തൊഴിലാളികളെ കൊണ്ട് 24 കോച്ചുകളുള്ള  തീവണ്ടി ശുചീകരിക്കാൻ നാലോ അഞ്ചോ മണിക്കൂറുകൾ എടുക്കേണ്ടിവരുന്നുണ്ട്. ഇത് പത്തോ – പതിനഞ്ചോ മിനിട്ടായി ലഭിക്കാം. കൂടാതെ നിലവിൽ ശുചീകരണത്തിനായി ഉപയോഗിക്കുന്ന ജലം അമ്പതു ശതമാനമായി കുറക്കാനും വാഷിങ് യന്ത്രത്തിലൂടെ സാധിക്കും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.