Follow the News Bengaluru channel on WhatsApp

ദേശീയ ഹോര്‍ട്ടികള്‍ച്ചറല്‍ മേള ഇന്ന് മുതല്‍;സംരംഭക സാധ്യതകളറിയാം

ബെംഗളുരു: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ എട്ടാം തീയതിവരെ ദേശീയ ഹോര്‍ട്ടികള്‍ച്ചര്‍ മേള നടക്കും. ഐഐഎച്ച്ആറിന്റെ ഹെസരഘട്ട ക്യാമ്പസിലാണ് മേള നടക്കുന്നത്. ഹോര്‍ട്ടികള്‍ച്ചറിനെ ലാഭകരമായ സംരംഭമാക്കി മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിക്കുന്നത്. കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകളഉം മറ്റ് സാധ്യതകളും മേളയിലൂടെ പരിചയപ്പെടുത്തും.കൃഷി ലാഭകരമാക്കാനായി വികസിപ്പച്ച വിവിധ ഉപകരണങ്ങളുടെ പ്രദര്‍ശനവും ഉണ്ടാകും. കര്‍ഷകരുമായി വിവിധ കമ്പനികള്‍ക്ക് സംവദിക്കാനും അവസരമുണ്ടാകും. സെമിനാര്‍,പ്രദര്‍ശനം,വില്‍പ്പന തുടങ്ങിയ വിവിധ പരിപാടികളായിരിക്കും നാലുദിവസത്തെ മേളയില്‍ ഉണ്ടാകുക. ഇത്തവണ അമ്പതിനായിരത്തോളം കര്‍ഷകരെയാണ് മേളയില്‍ പ്രതീക്ഷിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.