ബെംഗളൂരുവിൽ ഇനി ഹോട്ടൽ ഭക്ഷണം കൈ പൊള്ളും

ബെംഗളുരു : ഐ. ടി നഗരത്തിൽ ഇനി ഹോട്ടൽ ഭക്ഷണം കഴിച്ചാൽ കൈപൊള്ളും. അടുത്ത ആഴ്ചമുതൽ ഹോട്ടൽ ഭക്ഷണത്തിന്റെ വിലകൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ് ബ്രെഹത് ബംഗളുരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ.
ഹോട്ടൽ ഭക്ഷണത്തെ കൂടുതൽ ആശ്രയിക്കുന്ന ബെംഗളുരുകാരുടെ കീശ കലിയാകുന്ന തീരുമാനമാണിത്. ഇപ്പോൾ തന്നെ ഒരേ ഭക്ഷണത്തിനു പലതരം വിലയാണ് വിവിധ ഹോട്ടലുകൾ ഈടാക്കുന്നത്.
സ്വിഗി, സോമറ്റോ തുടങ്ങിയ ഫുഡ് ആപുകൾ സജീവമായ നഗരത്തിൽ കുടുംബങ്ങൾ ഉൾപ്പടെ ഒരു ദിവസം ഒരു നേരത്തെ ഭക്ഷണത്തിനെകിലും ഹോട്ടലുകളെ ആശ്രയിക്കുന്നുണ്ട്.
പൊതുവെ ചിലവേറിയ നഗരജീവിത്തിൽ ഹോട്ടൽ ഉടമകളുടെ ഈ തീരുമാനം കാര്യമായി തന്നെ ബാധിക്കും.
സവാള വിലകുത്തനെ കൂടിയ നാളുകളിൽ പോലും ഹോട്ടൽ ഭക്ഷണത്തിനു വില വർദ്ധിപ്പിച്ചിരുന്നില്ല. എന്നാൽ പാചക വാതകം, പാൽ, പച്ചക്കറികൾ തുടങ്ങി എല്ലാ സാധനങ്ങളുടെയും വില വർദ്ധിച്ച സാഹചര്യത്തിൽ ഹോട്ടൽ ഭക്ഷണത്തിന്റെ വില കൂട്ടാതെ തരമില്ലെന്നാണ് ഉടമകളുടെ വാദം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.