Follow the News Bengaluru channel on WhatsApp

40ലക്ഷം രൂപയുടെ നിരോധിച്ച 500 രൂപാനോട്ടുകളുമായി രണ്ട് പേര്‍ പിടിയില്‍

40ലക്ഷം രൂപയുടെ നിരോധിച്ച 500 രൂപാനോട്ടുകളുമായി രണ്ട് പേര്‍ പിടിയില്‍ ബെംഗളുരു: നിരോധിച്ച അഞ്ഞൂറ് രൂപയുടെ നാല്‍പത് ലക്ഷം രൂപ മൂല്യമുണ്ടായിരുന്ന നോട്ടുകളുമായി രണ്ട് പേര്‍ പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്ന് ജലഹള്ളി പോലിസ് നടത്തിയ പരിശോധനയിലാണ് രണ്ട് പേര്‍ വലയിലായത്. ചാമരാജനഗര്‍ നിവാസിയായ രാജേന്ദ്ര എന്‍ എം (47), കലബര്‍ഗി സ്വദേശിയായ മഹന്തേഷ് (29) എന്നിവരെയാണ് പ്രതികള്‍. ഇരുവരെയും പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലില്‍ കേരളത്തിലെ വിജയ് എന്ന എന്നയാളില്‍ നിന്നാണ് ഈ കറന്‍സികള്‍ ലഭിച്ചതെന്ന് ഇവര്‍ മൊഴിനല്‍കിയെന്ന് പോലിസ് പറഞ്ഞു.നിരോധിച്ച കറന്‍സി നോട്ടുകള്‍ നിക്ഷേപ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന് ആളുകളെ തങ്ങള്‍ തെറ്റിദ്ധരിപ്പിച്ചതായി ഇവര്‍ പറഞ്ഞു. നാല്‍പത് ലക്ഷം രൂപയുടെ അഞ്ഞൂറ് രൂപാ കറന്‍സികള്‍ വെളുപ്പിക്കാന്‍ നിക്ഷേപമായി കാണിച്ചാല്‍ മതിയെന്നാണ് ഇവര്‍ പറഞ്ഞത്. ഇത് ലാഭത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യാമെന്നും പ്രതികള്‍ പറഞ്ഞിരുന്നു.പ്രതികള്‍ക്കെതിരെ പോലിസ് വഞ്ചനാകുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്ട്രര്‍ ചെയ്തു.

 

ബെംഗളുരു: നിരോധിച്ച അഞ്ഞൂറ് രൂപയുടെ നാല്‍പത് ലക്ഷം രൂപ മൂല്യമുണ്ടായിരുന്ന നോട്ടുകളുമായി രണ്ട് പേര്‍ പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്ന് ജലഹള്ളി പോലിസ് നടത്തിയ പരിശോധനയിലാണ് രണ്ട് പേര്‍ വലയിലായത്.

ചാമരാജനഗര്‍ നിവാസിയായ രാജേന്ദ്ര എന്‍ എം (47), കലബര്‍ഗി സ്വദേശിയായ മഹന്തേഷ് (29) എന്നിവരെയാണ് പ്രതികള്‍. ഇരുവരെയും പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലില്‍ കേരളത്തിലെ വിജയ് എന്ന എന്നയാളില്‍ നിന്നാണ് ഈ കറന്‍സികള്‍ ലഭിച്ചതെന്ന് ഇവര്‍ മൊഴിനല്‍കിയെന്ന് പോലിസ് പറഞ്ഞു.നിരോധിച്ച കറന്‍സി നോട്ടുകള്‍ നിക്ഷേപ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന് ആളുകളെ തങ്ങള്‍ തെറ്റിദ്ധരിപ്പിച്ചതായി ഇവര്‍ പറഞ്ഞു.

നാല്‍പത് ലക്ഷം രൂപയുടെ അഞ്ഞൂറ് രൂപാ കറന്‍സികള്‍ വെളുപ്പിക്കാന്‍ നിക്ഷേപമായി കാണിച്ചാല്‍ മതിയെന്നാണ് ഇവര്‍ പറഞ്ഞത്. ഇത് ലാഭത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യാമെന്നും പ്രതികള്‍ പറഞ്ഞിരുന്നു.പ്രതികള്‍ക്കെതിരെ പോലിസ് വഞ്ചനാകുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്ട്രര്‍ ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.