ഓണ്‍ലൈന്‍ വഴി വസ്ത്രം വാങ്ങി; യുവ ഡോക്ടറുടെ 45000 രൂപ നഷ്ടമായി

ബെംഗളുരു: ഓണ്‍ലൈന്‍ വഴി വസ്ത്രം വാങ്ങിയ ഡോക്ടര്‍ക്ക് 45000 രൂപ നഷ്ടമായി. ഇന്ദിരാനഗര്‍ നിവാസിയായ ഡോ.പൂജ ഗൗഡ (26) യ്ക്കാണ് പണം നഷ്ടമായത്. ‘ant girl’ എന്ന ഓണ്‍ലൈന്‍ ഷോപ്പിങ് കാര്‍ട്ടില്‍ 894 രൂപയുടെ വസ്ത്രത്തിനാണ് ഡോക്ടര്‍ ഓര്‍ഡര്‍ നല്‍കിയത്. ജനുവരി 24നാണ് വസ്ത്രം ഡെലിവറി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ വസ്ത്രം എത്താത്തതിനാല്‍ അവര്‍ വെസ്റ്റ് ബംഗാളിലെ കസ്റ്റമര്‍ കെയറില്‍ വിളിച്ചു. അവരുടെ ഓര്‍ഡര്‍ ക്യാന്‍സര്‍ ചെയ്തതായും പണം തിരിച്ചെത്തുമെന്നും ഫോണില്‍ സംസാരിച്ച വ്യക്തി അറിയിച്ചു.
ഇതിന് പിന്നാലെ അയാള്‍ ഒരു മെസേജ് ഡോക്ടറുടെ നമ്പറിലേക്ക് അയച്ചു നല്‍കിയ ശേഷം അതിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് തിരിച്ചയക്കാന്‍ പറഞ്ഞു. ഗൂഗിള്‍ പേ വഴി പണം തിരിച്ചുലഭിക്കുമെന്നാണ് പറഞ്ഞത്. ന്നൊല്‍ ലിങ്ക് ഫോര്‍വേര്‍ഡ് ചെയ്ത ഉടന്‍ അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 40000 രൂപയും മറ്റൊരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് 4900 രൂപയും നഷ്ടമായി. ഇന്ദിരാനഗര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.