റോഡരുകുകളിലെ 2500 തണല്‍മരങ്ങള്‍ വെട്ടിമാറ്റാന്‍ കെആര്‍സിഡിഎല്‍

ബെംഗളൂരു: കര്‍ണാടക റോഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെആര്‍ഡിസിഎല്‍) ബെംഗളൂരുവിലെ 8,500 ലധികം വൃക്ഷങ്ങളെ വെട്ടിമാറ്റുന്നു. നഗരത്തിലെ ടെക് ഇടനാഴിയിലെ ഗതാഗതം സുഗമമാക്കാനാണ് ഈ ആലോചന. അതേസമയം ഇതിനെതിരെ പരിസ്ഥിതി സംഘടനയായ ജട്ക ഓര്‍ഗ് രംഗത്തെത്തിയിട്ടുണ്ട്. 2500ല്‍ അധികം പേരുടെ ഒപ്പുകളാണ് സംഘടന ഇതിനെതിരെ ശേഖരിച്ചിരിക്കുന്നത്. മരങ്ങള്‍ മുറിക്കരുതെന്നും എണ്‍പത് വര്‍ഷം പ്രായമുള്ള മരങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ടെന്നും സംഘടന പറഞ്ഞു.
ബന്നര്‍ഗട്ട, സര്‍ജാപുര, മണ്ടൂര്‍, അനേക്കല്‍, വൈറ്റ്ഫീല്‍ഡ് എന്നിവയ്ക്കിടയിലുള്ള നിലവിലുള്ള രണ്ട് പാതകളും നാലുവരിപ്പാതകളും യഥാക്രമം നാലുവരിപ്പാത, ആറ് പാതകളായി മാറ്റും. അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വഴിയൊരുക്കാനാണ് പദ്ധതി നടപ്പാക്കുന്നത്. അതേസമയം പദ്ധതി നടപ്പാക്കിയാല്‍ ബെംഗളുരുവിലെ അന്തരീക്ഷ മലിനീകരണം ഭീകരമായി വര്‍ധിക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.