മോദി സീറോ ബള്‍ബ്; രാഹുലിനെതിരായ പരാമര്‍ശത്തിന് മറുപടി നല്കി ഖാര്‍ഗെ
ബെംഗളുരു: രാഹുല്‍ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് വിശേഷിപ്പിച്ച പ്രധാന മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഒരു ട്യൂബ് ലൈറ്റ് തെളിയുമ്പോള്‍ അത് പ്രകാശം പടര്‍ത്തും. പക്ഷേ ഒരു സീറോ ബള്‍ബ് ആര്‍ക്കും വെളിച്ചം നല്‍കില്ലെന്ന് മോദിയെ പരോക്ഷമായി പരിഹസിച്ച് കൊണ്ട് അദേഹം പറഞ്ഞു.
വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നതില്‍ നരേന്ദ്ര മോദിയുടേത് ഒരു മോശം സ്വഭാവമാണെന്ന് ബെംഗളൂരുവിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഖാര്‍ഗെ നിരീക്ഷിച്ചു. ‘അദ്ദേഹം രണ്ടാം തവണയാണ് പ്രധാനമന്ത്രിയായത്. അത്തരം അഭിപ്രായങ്ങളിലൂടെ അദ്ദേഹം തന്റെ സ്ഥാനത്തിന്റെ അന്തസ്സ് കുറയ്ക്കരുത്. ഭരണകക്ഷിയുടെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടുക എന്നതാണ് പ്രതിപക്ഷത്തിന്റെ പങ്ക്. അത് അംഗീകരിക്കാന്‍ അദ്ദേഹം പഠിക്കണം, പക്ഷേ നിര്‍ഭാഗ്യവശാല്‍, അദ്ദേഹത്തിന് അത് സാധിക്കില്ലെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.