മന്ത്രിസഭാ വികസനം പുതിയ മന്ത്രിമാർക്ക് വകുപ്പുകളായി
ബെംഗളൂരു : ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാര്‍ മന്ത്രിസഭയിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത പത്ത് മന്ത്രിമാർക്ക് വകുപ്പുകളായി. എസ്. ടി. സോമേശ്വര( തദ്ദേശ സ്വയം ഭരണവകുപ്പ്), രമേഷ് ജർക്കി ഹോളി (ജലവിഭവ വകുപ്പ് ) ബി. എസ്. ആനന്ദ് സിംഗ് (ഭക്ഷ്യ പൊതുവിതരണ വകുപ്പ്), ഡോ.കെ. സുധാകർ (മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്) ബൈരതി ബസവരാജ് (നഗരവികസന വകുപ്പ്)), ബി. എസ്. പാട്ടീൽ (വനം വകുപ്പ്) ഗോപാലയ്യ (ചെറുകിട വ്യവസായം) കെ.സി. നാരായണ ഗൗഡ (ഹോർട്ടി കൾച്ചർ ആന്റ് മുൻസിപ്പൽ അഡ്മിനിസ്ട്രേഷൻ), ശ്രീ മന്ത്ബാല സഹേബ് പാട്ടീൽ (ടെക്സ്റ്റെൽസ്), എ. ശിവറാം ഹെബ്ബാർ(തൊഴിൽ വകുപ്പ്), എന്നിവർക്കാണ് വകുപ്പുകൾ നൽകിയത്.
മന്ത്രിമാരുടെ വകുപ്പുകൾ ഗവർണർ വാജുവായി ബാല അംഗീകരിച്ചു. ഫെബ്രുവരി ആറിന് ആണ് 10 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.