മൃതദേഹം ദഹിപ്പിക്കാനും ആധാർകാർഡ്
ബെംഗളൂരു : മൃതദേഹം ദഹിപ്പിക്കുന്നതിന് പരേതന്റെ ആധാർ കാർഡ് ആവശ്യപ്പെടുന്നെന്ന പരാതിയിൽ ശ്മശാനം നടത്തിപ്പുകാർക്ക് ബിബിഎംപിയുടെ താക്കീത്. ഇനി ഇത്തരം പരാതികൾ ഉയർന്നാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ബിബിഎംപി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. മരണം ഉറപ്പുവരുത്തിയതായുള്ള ഡോക്ടറുടെ കുറിപ്പും പരേതന്റെ ഫോട്ടോയും മാത്രമാണ് നൽകേണ്ടതെന്ന് സർക്കുലറിൽ പറയുന്നു. ഇവ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ബന്ധുക്കളുടെ അപേക്ഷമതിയാകും.
കഴിഞ്ഞ ദിവസം ആധാർ കാർഡ് ഹാജരാക്കാൻ സാധിക്കാത്തതിനാൽ ഒരു സ്ത്രീയുടെ മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾ നേരിട്ട കഷ്ടതകളെ കുറിച്ച് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ബിബിഎംപിയുടെ നടപടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.