Follow the News Bengaluru channel on WhatsApp

ഡി ശിവകുമാറിന്റെ 80കാരി മാതാവിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

ബെംഗളുരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി ശിവകുമാറിന്റെ എണ്‍പതുകാരിയായ മാതാവിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് നടപടി. അന്വേഷണ ഏജന്‍സിയുടെ അഞ്ച് ഉദ്യോഗസ്ഥരാണ് ശിവകുമാറിന്റെ കൊടിഹള്ളിക്ക് സമീപത്തെ കനകപുരയിലെ ഫാം ഹൗസിലെത്തിയാണ് ഗൗരമ്മയെ ചോദ്യം ചെയ്തത്.എന്‍ഫോഴ്‌സ്‌മെന്റും ആദായനികുതി ഉദ്യോഗസ്ഥരും തന്നെ ഉപദ്രവിക്കുന്നതായി ഗൗരമ്മ നേരത്തെ ഹൈക്കോടതിയില്‍ പരാതിനല്‍കിയിരുന്നു. ആരോഗ്യവും പ്രായവും കണക്കിലെടുത്ത് ന്യൂദല്‍ഹിയിലേക്ക് ചോദ്യം ചെയ്യലിന് പോകാന്‍ സാധിക്കില്ലെന്നും അവര്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് വീട്ടിലെത്തി ചോദ്യം ചെയ്തത്. ആനുപാതികമല്ലാത്ത സ്വത്തുക്കളും ശിവകുമാറിന്റേതല്ലാത്ത പണവും സംബന്ധിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.