Follow the News Bengaluru channel on WhatsApp

സ്മാര്‍ട്ട്‌സിറ്റി വികസനം; കബന്‍പാര്‍ക്ക് മോടി കൂട്ടുന്നു

ബെംഗളുരു: സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി കബന്‍ പാര്‍ക്ക് മോടികൂട്ടുന്നു. ക്വീന്‍സ് റോഡ്,രാജ്ഭവന്‍,കസ്തൂര്‍ബാ റോഡ്,അംബേദ്കര്‍ റോഡുകളുടെയെല്ലാം ഹൃദയഭാഗമാണ് കബ്ബന്‍ പാര്‍ക്ക്.ടവറിന് നാലു മുഖവശങ്ങളുണ്ടാകും. ഇതില്‍ മൂന്നെണ്ണം നിലവില്‍ അവിടെയുള്ള ചെടികളിലേക്ക് വന്നുചേരും. നാലാമത്തേത് വായു ഗുണനിലവാര സംബന്ധിയായ മോണിറ്ററുകള്‍ ഘടിപ്പിക്കും. ഇതില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് പോര്‍ട്ടുകളുണ്ടാകും. ഇതിന് പുറമേ സ്‌മോഗ് ടവര്‍ നിര്‍മിച്ച് അതിന് മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. പരസ്യചിത്രങ്ങള്‍ വെയ്ക്കാന്‍ അനുമതി നല്‍കും. ടവറിന് സമീപം വൈദ്യുതീകരിച്ച വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യാന്‍ സൗകര്യം നല്‍കും. സെന്‍സറി പാര്‍ക്ക്,സൗണ്ട് ഗാര്‍ഡന്‍,ആയുര്‍വേദ പൂന്തോട്ടം എന്നിവയും ഒരുക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മൂന്ന് കളിസ്ഥലങ്ങള്‍ നിര്‍മിക്കുമെന്നും അധികൃതര്‍ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.