Follow the News Bengaluru channel on WhatsApp

ഗോള്‍ഡന്‍ ചാരിയറ്റ് ആഡംബര ട്രെയിന്‍ സര്‍വീസസ് മാര്‍ച്ച് 22ന്

ബെംഗളുരു: കര്‍ണാടക ടൂറിസം വികസന കോര്‍പ്പറേഷന്‍ ഐആര്‍സിടിസിക്ക് കൈമാറിയ ഗോള്‍ഡന്‍ ചാരിയറ്റ് ആഡംബര ട്രെയിനിന്റെ സര്‍വീസ് മാര്‍ച്ച് 22ന് തുടങ്ങും. പ്രൗഡ് ഓഫ് സൗത്ത്,സതേണ്‍ പ്ലെന്‍ഡര്‍ എന്ന പേരിലുള്ള രണ്ട് ടൂര്‍ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. പ്രൈഡ് ഓഫ് സൗത്തില്‍ ബെംഗളുരു,കബനി,മൈസുരു,ഹാസന്‍,ഹംപി,ബദാമി,ഗോവ എന്നിവയും സതേണ്‍ പ്ലെന്‍ഡര്‍ വിഭാഗത്തില്‍
ബെംഗളൂരു,ചെന്നെ,മഹാബലിപുരം, പുതുച്ചേരി, തഞ്ചാവൂര്‍,മധുര, തിരുവനന്തപുരം, കോവളം,കൊച്ചി എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ടൂറിസം വകുപ്പ് നേരിട്ട് നടത്തിയപ്പോള്‍ കനത്ത നഷ്ടം നേരിട്ടതിനെ തുടര്‍ന്നാണ് ഐആര്‍സിടിസിയുമായി സഹകരിച്ച് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ കഴിഞ്ഞ നവംബറില്‍ ധാരണയായത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.