Follow the News Bengaluru channel on WhatsApp

ജാലഹള്ളി എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തു

ബെംഗളുരു: ജാലഹള്ളി എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ ഭീംസിങ് റാംമോഹന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ട്രെയിനിങ് കമാന്റന്റ് ഇന്‍ ചീഫ് എയര്‍മാര്‍ഷല്‍ എഎസ് ബൂട്ടോള ഉദ്ഘാടനം ചെയ്തു. കായിക അടിസ്ഥാന വികസനത്തിനുള്ള ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയം.ഹാന്റ്‌ബോള്‍,ബാസ്‌കറ്റ്‌ബോള്‍ ,ബാഡ്മിന്റണ്‍ ,വോളിബോള്‍ ,ബോക്‌സിങ് ,സ്മാഷ് പരിശീലനത്തിനും മത്സരങ്ങള്‍ക്കും വേദിയാകാനാകും. ഈ അത്യാധുനിക സ്റ്റേഡിയം രാജ്യത്തെ മൂന്ന് സൈനിക വിഭാഗങ്ങളിലുള്ള കായിക പ്രതിഭകളെ ആകര്‍ഷിക്കാനും കായികമേഖലയില്‍ ദക്ഷിണേന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് എയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.