Follow the News Bengaluru channel on WhatsApp

മലയാളം മിഷൻ ഈസ്റ്റ് സോൺ പ്രവർത്തക സമിതി യോഗം

ബെംഗളൂരു :  മലയാളം മിഷൻ ഈസ്റ്റ് സോണിന്റെ പ്രവർത്തക  വിപുലീകരണ യോഗം ദൂരവാണി നഗർ കേരള  സമാജം ഓഫീസിൽ വച്ച് നടന്നു. മലയാളം മിഷൻ കർണാടക കോ ഓർഡിനേറ്റർ ബിലു സി നാരായണൻ, ലോക കേരള സഭാംഗം കുഞ്ഞപ്പൻ , സെക്രട്ടറി ടോമി ആലുങ്കൽ , ഈസ്റ്റ് സോൺ കൺവീനർ  അനൂപ് കുറ്റ്യേരിമ്മൽ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. ദൂരവാണി നഗർ കേരള  സമാജം, കൈരളി വെൽഫേർ അസോസിയേഷൻ,  കെ.എന്‍.എസ്.എസ്. അൾസൂർ , കൈരളി കള്‍ച്ചറല്‍ അസോസിയേഷൻ, സെന്‍റ്  തോമസ് ഓർത്തഡോൿസ് ചര്ച്ച് എന്നിവിടങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.
മലയാളം മിഷൻ അധ്യാപകരും സംഘടനകളും നേരിടുന്ന പ്രശനങ്ങൾ, പുതിയ പഠന കേന്ദ്രങ്ങൾ തുടങ്ങുന്നതിന്റെ ആവശ്യകത, അധ്യാപകർക്കുള്ള ധനസഹായത്തിന്റെ സാധ്യത എന്നിവ ചർച്ച ചെയ്തു. ഈസ്റ്റ് സോൺ മലയാളം മിഷൻ അധ്യാപർക്കുള്ള പരിശീലനം മാർച്ച് 28, 29  തിയതികളിൽ നടത്താൻ തീരുമാനമായി.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.