Follow the News Bengaluru channel on WhatsApp

ലോകമാതൃഭാഷാ ദിനാചരണം

ബെംഗളൂരു : മലയാളം മിഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന ലോക മാതൃഭാഷാദിനാചരണത്തിന്റെ ഉൽഘാടനം ഇന്നു ഹെന്നൂര്‍ മെയിന്‍ റോഡിലെ  മന്ത്രി വെബ്‌ സിറ്റി അപ്പാര്‍ട്ട് മെന്ടില്‍ നടക്കും. ചടങ്ങില്‍ മലയാളം മിഷൻ കർണാടക ഘടകം കൊത്തന്നൂരില്‍ ആരംഭിക്കുന്ന മലയാളം ക്ലാസുകളുടെ ഉദ്ഘാടനവും ഉണ്ടാകും. ഇന്നു (ശനിയാഴ്ച) രാവിലെ 9:00 നാണു പരിപാടി. മലയാള മിഷന്‍ കോർഡിനേറ്റർ ബിലു സി നാരായണൻ ഉദ്ഘാടനം ചെയ്യും. തുളസി ദേവി അദ്ധ്യക്ഷത വഹിക്കും. ലോക കേരളസഭാ അംഗം സി.പി.രാധാകൃഷ്ണൻ ഭാഷാ ഭാഷാപ്രതിജ്ഞ പ്രതിജ്ഞ ചൊല്ലും. മലയാള മിഷന്‍ സെക്രട്ടറി ടോമി ആലുങ്കൽ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. മലയാള മിഷന്‍ ഓർഗനൈസിംഗ് സെക്രട്ടറി  ജെയ്സൺ ലൂക്കോസ് ആശംസകള്‍ അര്‍പ്പിക്കും. ഈസ്റ്റ്‌ മേഖല കോഡിനേറ്റർ അനൂപ് രക്ഷിതാക്കൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് എടുക്കും. സൂരജ് സ്വാഗതം പറയും.  ദീപ സൈജൻ നന്ദി പറയും.മാതൃഭാഷാദിനാചരണത്തിന്റെ  ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കളികളും പ്രവർത്തനങ്ങളും ഉണ്ടായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് : 9739559897


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.